Geography | |
---|---|
Location | വടക്കൻ കാനഡ |
Coordinates | 77°12′N 91°00′W / 77.200°N 91.000°W |
Archipelago | ക്യൂൻ എലിസബത്ത് ദ്വീപുകൾ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം |
Area | 137 കി.m2 (53 ച മൈ) |
Length | 14 km (8.7 mi) |
Width | 10 km (6 mi) |
Highest elevation | 150 m (490 ft) |
Highest point | മൌണ്ട് വിൻഡ്സർ |
Administration | |
Territory | നുനാവട് |
Demographics | |
Population | Uninhabited |
ബക്കിംഗ്ഹാം ദ്വീപ് കനേഡിയൻ പ്രദേശമായ നുനാവട്ടിൽ, നോർവീജിയൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഒരു കനേഡിയൻ ആർട്ടിക് ദ്വീപാണ്. ഗ്രഹാം ദ്വീപിന്റെ തൊട്ട് തെക്കുപടിഞ്ഞാറായും കോൺവാൾ ദ്വീപിൽ നിന്ന് 50 കിലോമീറ്റർ (31 മൈൽ) കിഴക്കുമായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 10 കിലോമീറ്റർ (6.2 mi) വീതിയും 137 ചതുരശ്ര കിലോമീറ്റർ (53 ചതുരശ്ര മൈൽ) വിസ്തീർണ്ണവുമുള്ളതാണ് ബക്കിംഗ്ഹാം ദ്വീപ്.[1] ക്യൂൻ എലിസബത്ത് ദ്വീപുകളുടെ ഭാഗമാണിത്.