ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
Bade Ghulam Ali Khan | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | Sabrang |
ജനനം | ഏപ്രിൽ.2, 1902 Kasur, Punjab, British India |
ഉത്ഭവം | Kasur, പഞ്ചാബ് |
മരണം | ഏപ്രിൽ25, 1968 ഹൈദരാബാദ്, ഇന്ത്യ |
വിഭാഗങ്ങൾ | ഭാരതീയ ശാസ്ത്രീയസംഗീതം |
തൊഴിൽ(കൾ) | ഗായകൻ |
വർഷങ്ങളായി സജീവം | 1920–1967 |
ലേബലുകൾ | HMV, Times Music |
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഉസ്താദ് ബഡേ ഗുലാം അലിഖാൻ (ദേവനാഗരി:बड़े ग़ुलाम अली ख़ान, Shahmukhi/ഉർദു: بڑے غلام علی خان) (c. 2 ഏപ്രിൽ 1902 – 25 ഏപ്രിൽ 1968) 1902-ൽ പഞ്ചാബിൽ ജനിച്ചു[1]. ഏഴാമത്തെ വയസ്സിൽ പാട്യാലയിലെ ഖാൻ സാഹെബ് കാലെ ഖാൻ എന്ന സംഗീതജ്ഞന്റെ കീഴിൽ പരിശീലനമാരംഭിച്ചു. 1920-ൽ പൊതുസദസ്സിൽ ആദ്യമായി സ്വന്തം സംഗീതക്കച്ചേരി നടത്തി. ശബ്ദസംസ്കരണം, സ്വരക്രമീകരണം എന്നീ ഘടകങ്ങളിലേക്ക് സംഗീതപ്രേമികളുടെ കണ്ണുതുറപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഹിന്ദുസ്ഥാനി സംഗീതത്തിനു അദ്ദേഹം നൽകിയ മുഖ്യ സംഭാവന. 1957-ൽ പദ്മശ്രീ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ
ഓരോ കുടുംബവും ഒരംഗത്തെയെങ്കിലും ക്ലാസിക്കൽ സംഗീതം പഠിപ്പിച്ചിരുന്നെങ്കിൽ ഈ രാജ്യം വിഭജിക്കപ്പെടുമായിരുന്നില്ല.
{{cite web}}
: CS1 maint: bot: original URL status unknown (link)