Buffalo Springs National Reserve | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kenya, Eastern Province, Isiolo District |
Coordinates | 0°31′17″N 37°37′03″E / 0.521479°N 37.61737°E |
Area | 131 ച. �കിലോ�ീ. (51 ച മൈ) |
ബഫല്ലോ സ്പ്രംഗ്‍സ് ദേശീയ റിസർവ്വ്, വടക്കൻ കെനിയയിലെ ഇസിയോളോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത മേഖലയാണ്. 1948 ൽ സംബുറു - ഇസിയോളോ ഗെയിം റിസേർവിന്റെ ഭാഗമായിട്ടാണ് റിസർവ് സ്ഥാപിതമായത്. 1985 ൽ ഇന്നത്തെ നിലയിലുള്ള അതിർത്തികൾ നിർണ്ണയിക്കപ്പെട്ടു. ഇസിയോളോ കൌണ്ടി കൌൺസിലാണ് റിസർവ് നിയന്ത്രിക്കുന്നത്. കെനിയൻ സഫാരിയിലെ മിക്ക നടത്തിപ്പുകാരും സന്ദര്‌ശകർക്ക് ഈ റിസർവ്വിലേയ്ക്കം ഒരു യാത്ര വാഗ്ദാനം ചെയ്യുന്നതിനാൽ ഇവിടെ നിരവധി സഫാരി ലോഡ്‍ജുകളും ക്യാമ്പുകളും പ്രവർത്തിക്കുന്നു.