ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വഡോദര നഗരത്തെ പ്രതിനിധീകരികുന്ന ടീമാണ് ബറോഡ ക്രിക്കറ്റ് ടീം. 5 തവണ ഇവർ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. മോത്തി ബാഹ് സ്റ്റേഡിയമാണ് ഈ ടീമിന്റെ ഹോം ഗ്രൗണ്ട്. ഗുജറാത്ത് സംസ്ഥാനത്തുനിന്നുള്ള 3 ടീമുകളിൽ ഒന്നാണ് ബറോഡ ക്രിക്കറ്റ് ടീം. ഗുജറാത്ത്, സൗരാഷ്ട്ര എന്നിവയാണ് മറ്റു രണ്ട് ടീമുകൾ. ബറോഡ ക്രിക്കറ്റ് അസോസിയേഷനാണ് ഈ ടീമിന്റെ നടത്തിപ്പുകാർ.
സീസൺ | സ്ഥാനം |
---|---|
2010-11 | രണ്ടാം സ്ഥാനം |
2001-02 | രണ്ടാം സ്ഥാനം |
2000-01 | ജേതാക്കൾ |
1957-58 | ജേതാക്കൾ |
1949-50 | ജേതാക്കൾ |
1948-49 | രണ്ടാം സ്ഥാനം |
1946-47 | ജേതാക്കൾ |
1945-46 | രണ്ടാം സ്ഥാനം |
1942-43 | ജേതാക്കൾ |
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |