ബലൂച് ദേശീയവാദം


പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലും അയൽ രാജ്യങ്ങളായ ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലുമായി അധിവസിക്കുന്ന ബലൂച് ജനവിഭാഗങ്ങൾക്കായി ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യമാണ് ബലൂച് ദേശീയവാദം.

അവലംബം

[തിരുത്തുക]