ബാംബൂ ബോയ്സ് | |
---|---|
![]() സിനിമയുടെ പോസ്റ്റർ | |
സംവിധാനം | അലി അക്ബർ |
നിർമ്മാണം | വി.ച്ച്.എം. റഫീഖ് |
രചന | അലി അക്ബർ |
അഭിനേതാക്കൾ | കലാഭവൻ മണി കൊച്ചിൻ ഹനീഫ ഹരിശ്രീ അശോകൻ സലിം കുമാർ നാദിർഷ ജഗതി ശ്രീകുമാർ കലാഭവൻ ഷാജോൺ |
സംഗീതം | തേജ് |
ഛായാഗ്രഹണം | ജെ. വില്യംസ് |
ചിത്രസംയോജനം | ജി. മുരളി |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
അലി അക്ബറിന്റെ സംവിധാനത്തിൽ 2002ൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് ബാംബൂ ബോയ്സ്. കലാഭവൻ മണി, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, സലിം കുമാർ,നാദിർഷ,ജഗതി ശ്രീകുമാർ,കലാഭവൻ ഷാജോൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് വി.എച്ച്.എം. റഫീഖാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് തേജാണ്.
വാണിജ്യപരമായി ഈ ചിത്രം മികച്ച വിജയവും കൈവരിച്ചു.