ബാകേസോറസ്

Bakesaurus
Scientific classification
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
ഓർനിതോപോഡ് ?
Family:
†?
Genus:
Bakesaurus --Zhou, S., 2005

ഓർനിതോപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്. ഇവയ്ക്കു ഇത് വരെ ഒരു വ്യക്തമായ ഉപനിരയോ അതിനുള്ള പേരോ നിർദ്ദേശിക്കപെട്ടിടില്ല. 2005 ൽ കണ്ടു പിടികപെട്ടെങ്കില്ലും 2006 വരെ ഇങ്ങനെ ഒരു കണ്ടുപിടിത്തം പോലും പുറം ലോകം അറിഞ്ഞിരുന്നില്ല. കുടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല.

അവലംബം

[തിരുത്തുക]