ബാബ സേഹ്ഗൽ | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ഹർജിത് സിംങ് സേഹ്ഗൽ |
തൊഴിൽ(കൾ) | ഗായകൻ |
1990 കളിൽ പ്രസിദ്ധനായ ഒരു ഇന്ത്യൻ റാപ്പ് ഗായകനാണ് ബാബ സേഹ്ഗൽ. ഇന്ത്യയിലെ ആദ്യത്തെ റാപ്പ് ഗായകനെന്ന ബഹുമതി ഇദ്ദേഹത്തിനാണ് ഉള്ളത്.[1][2] തന്റെ ആദ്യത്തെ ആൽബം എം.ടി.വിക്ക് വേണ്ടി ആദ്യമായി തയ്യാറാക്കി.[3] അതിനു ശേഷം അദ്ദേഹം ഇന്ത്യൻ റാപ്പ് ഗായക രംഗത്ത് പ്രശസ്തനായി.[4] ചില പ്രധാന ആൽബങ്ങൾ തണ്ട തണ്ട പാനി ,[5] 'മഞ്ജുള' 'ദിൽ ധഡ്കേ' എന്നിവയാണ്.[6]
ബിറ്റ്സ് പിലാനിയിൽ നിന്നും എൻജിനീയറിംഗ് കഴിഞ്ഞതിനുശേഷം തന്റെ ജീവിതമാർഗ്ഗം സംഗീതം തിരഞ്ഞെടുക്കുകയായിരുന്നു സേഹ്ഗൽ.[7] ആദ്യ ഇന്ത്യൻ സംഗീത ആൽബം എം.ടി.വി ഏഷ്യയിൽ കാണിച്ചതും ബാബ സേഹ്ഗലിന്റെ ആണ്.[8] (ഇത് ഹോംങ്കോങ്ങിൽ നിന്നാണ് സമ്പ്രേഷണം ചെയ്തത്.
ഇതുവരെ 22 ആൽബങ്ങൾ ഇതുവരെ ബാബ പുറത്തിറക്കിയിട്ടുണ്ട്.[9] ഇതിൽ ഒട്ടൂമിക്കതു വളരെ വിജയം നേടിയതായിരുന്നു.
{{cite news}}
: Check date values in: |date=
(help)
{{cite news}}
: Check date values in: |date=
(help)
{{cite book}}
: Unknown parameter |coauthors=
ignored (|author=
suggested) (help)
{{cite book}}
: |editor=
has generic name (help); |pages=
has extra text (help)CS1 maint: multiple names: editors list (link)
{{cite book}}
: |pages=
has extra text (help); Unknown parameter |coauthors=
ignored (|author=
suggested) (help)
{{cite news}}
: Check date values in: |date=
(help)
{{cite news}}
: Check date values in: |date=
(help)
{{cite news}}
: Check date values in: |date=
(help)[പ്രവർത്തിക്കാത്ത കണ്ണി]
This page uses content from the India.Smash.Hits Baba Sehgal Archived 2009-01-04 at the Wayback Machine entry. The list of authors can be seen in the page history. As with Wikipedia, the text of India.Smash.Hits is available under the GFDL.