ബാലനെയ്തൽ | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | N. balakrishnanii
|
Binomial name | |
Nymphoides balakrishnanii |
തെക്കെ പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ജലസസ്യമാണ് ബാല നെയ്‌തൽ അഥവാ നിംഫോയ്‌ഡസ് ബാലകൃഷ്ണനൈ (Nymphoides balakrishnanii). ചെങ്കൽ പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞുകിടക്കുന്ന അവസരത്തിൽ ആണ് ഇതു കാണാറുള്ളത്.[1]
കാസർഗോഡിലെ കൂവപ്പാറയിൽ മഴക്കാലത്ത് വെള്ളം നിറഞ്ഞുകിടക്കുന്ന ഒരു പ്രദേശത്തേ ഇതിനെ കണ്ടെത്തിയിട്ടുള്ളൂ. ഉത്തരകേരളത്തിലെ പ്രമുഖ പരിസ്ഥിതിപ്രവർത്തകനായ വി. സി. ബാലകൃഷ്ണനോടുള്ള ആദരസൂചകമായിട്ടാണ് ഈ സ്പീഷിസിനെ നാമകരണം ചെയ്തിരിക്കുന്നത്.