ബാലാജി വിശ്വനാഥ്

ബാലാജി വിശ്വനാഥ്
ബാലാജി വിശ്വനാഥ് പേഷ്വയുടെ ഛായാചിത്രം
പേഷ്വ മെമ്മോറിയൽ, പൂനെ, മഹാരാഷ്ട്ര
6th Peshwa of the Maratha Empire
ഓഫീസിൽ
നവംബർ 16, 1713 – ഏപ്രിൽ 02, 1720
Monarchഷാഹു I
മുൻഗാമിപരശുറാം പന്ത് പ്രതിനിധി
പിൻഗാമിബാജിറാവു I
വ്യക്തിഗത വിവരങ്ങൾ
ജനനം(1662-01-01)1 ജനുവരി 1662
ശ്രീവർദ്ധൻ, ബിജാപ്പൂർ സുൽത്താനത്ത് (ഇന്നത്തെ മഹാരാഷ്ട്ര)
മരണം12 ഏപ്രിൽ 1720(1720-04-12) (പ്രായം 58)
സാസ്‌വാഡ്
പങ്കാളികൾരാധാബായ്
കുട്ടികൾബാജിറാവു I
ചിമാജി അപ്പ
ഭിയുബായ് ജോഷി
അനുബായ് ഘോർപഡെ [1]
Bhikaji
Ranoji
മാതാപിതാക്കൾ
  • വിശ്വനാഥ് പന്ത് ഭട്ട് (വിസാജി) (അച്ഛൻ)
  • അജ്ഞാതം (അമ്മ)

പതിനെട്ടാം നൂറ്റാണ്ടിൽ മറാഠാ സാമ്രാജ്യത്തിന്റെ നിയന്ത്രണം നേടിയ ഭട്ട് കുടുംബത്തിൽ നിന്നുള്ള പേഷ്വാമാരുടെ പരമ്പരയിലെ ആദ്യത്തെ പേഷ്വ ആയിരുന്നു ബാലാജി വിശ്വനാഥ് ഭട്ട് (1662-1720). ഔറംഗസേബിന്റെ കീഴിലുള്ള മുഗളന്മാർ സ്ഥിരമായി നുഴഞ്ഞുകയറുകയും ആഭ്യന്തരയുദ്ധം മൂലം വലയുകയും ചെയ്ത ഒരു രാജ്യത്ത് തന്റെ സ്വാധീനം ഉറപ്പിക്കാൻ ബാലാജി വിശ്വനാഥ് യുവാവായിരുന്ന മറാഠാ ചക്രവർത്തി, ഷാഹുവിനെ സഹായിച്ചു. മറാഠാ സാമ്രാജ്യത്തിന്റെ രണ്ടാം സ്ഥാപകൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. [2] അദ്ദേഹത്തിന്റെ കാലശേഷം മകൻ ബാജിറാവു ഒന്നാമൻ പേഷ്വയായി.

അവലംബം

[തിരുത്തുക]
  1. G.S.Chhabra (2005). Advance Study in the History of Modern India (Volume-1: 1707-1803). Lotus Press. pp. 19–28. ISBN 978-81-89093-06-8.
  2. Sen, Sailendra (2013). A Textbook of Medieval Indian History. Primus Books. pp. 202–204. ISBN 978-9-38060-734-4.