Bijoy Krishna Handique | |
---|---|
Minister of State for Defence & Parliamentary Affairs, Mines & Chemicals and Fertilizers | |
ഓഫീസിൽ 2004–2009 | |
പിൻഗാമി | Dinsha Patel |
മണ്ഡലം | Jorhat |
Minister of Mines, Minister of Development of North Eastern Region | |
ഓഫീസിൽ May 2009 – 18 January 2011 (Minister of Mines) July 2011 (Minister of DoNER) | |
Member of parliament for Jorhat | |
ഓഫീസിൽ 1991 – 15 May 2014 | |
മുൻഗാമി | Parag Chaliha |
പിൻഗാമി | Kamakhya Prasad Tasa |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1 ഡിസംബർ 1934 |
മരണം | 26 ജൂലൈ 2015 Jorhat, Assam, India | (പ്രായം 80)
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ് ബിജോയ് കൃഷ്ണ ഹാൻഡിക്. പതിനഞ്ചാം ലോകസഭാംഗമായ ഇദ്ദേഹം ആസാമിലെ ജോർഹാത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മെയ് 2009 - 18 ജനുവരി 2011 ൽ ഇന്ത്യയിലെ ഖനനം, വടക്കു കിഴക്കൻ മേഖലാ വികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രിയായിരുന്നു [1].1991 മുതൽ തുടർച്ചയായി അഞ്ച് തവണ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മന്മോഹൻ സിങ് ആദ്യമായി നയിച്ച കേന്ദ്രമന്ത്രിസഭയിൽ രാസവസ്തു, വളം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു. പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ കൃഷ്ണ കാന്ത ഹാൻഡിക്കിന്റെ മകനാണ്.