ബിബേക് ദെബ്രോയി

ബിബേക് ദെബ്രോയി
തി ആയോഗിലെ]] മുഴുവൻ സമയ അംഗം
ജനനം (1955-01-25) 25 ജനുവരി 1955  (69 വയസ്സ്)
ദേശീയതഇന്ത്യൻ
കലാലയംPപ്രസിഡൻസി കോളേജ്, കൊൽക്കത്ത
ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സ്
ട്രിനിറ്റി കോളേജ്, കേംബ്രിഡ്ജ്
തൊഴിൽസാമ്പത്തിത ശാസ്ത്രജ്ഞൻ
കുറിപ്പുകൾ

ഇന്ത്യൻ സാമ്പത്തിത ശാസ്ത്രജ്ഞനാണ് ബിബേക് ദെബ്രോയി. സാഹിത്യ - വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു. ആസൂത്രണക്കമ്മീഷനു പകരം നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ച നീതി ആയോഗിലെ മുഴുവൻ സമയ അംഗമാണ്. [1]മഹാഭാരതത്തിന്റെ ഇംഗ്ലീഷ് തർജ്ജമ പത്ത് വോള്യമായി പ്രസിദ്ധീകരിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ (2015)[2]

അവലംബം

[തിരുത്തുക]
  1. "നിതി ആയോഗ്: അരവിന്ദ് പനഗാരിയ ഉപാധ്യക്ഷൻ". http://www.janmabhumidaily.com. Archived from the original on 2015-07-02. Retrieved 18 മാർച്ച് 2015. {{cite web}}: External link in |publisher= (help)
  2. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.