ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
Bimal Gurung विमल गुरुङ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | . Pathley Bash | 17 ജൂലൈ 1964
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Gorkha Janmukti Morcha |
കുട്ടികൾ | 2 |
വെബ്‌വിലാസം | bimalgurung.in |
ബിമൽ ഗുരുങ് (നേപ്പാളി: विमल गुरुङ्ग) പശ്ചിമബംഗാളിൽ ഒരു പ്രത്യേക ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെടുന്ന ഗൂർഖ ജന്മുക്തി മോർച്ച (GJM) നേതാവാണ്.
ഡാർജിലിംഗ് കുന്നുകളിലെ സമാധാന ലംഘനത്തിന് താനും സഹായികളും ഉത്തരവാദികളാണെന്ന് ആരോപിച്ച്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന് 2017 മുതൽ ഗുരുങ് ഒളിവിലാണ്.[1][2][3]