ബിഷെക്റ്റിപെൽറ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Family: | †Ankylosauridae |
Genus: | Bissektipelta Averianov, 2002, vide Parish & Barrett, 2004 |
Type species | |
B. archibaldi |
അങ്കിലോസോറിഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ബിഷെക്റ്റിപെൽറ്റ. കവചം ഉള്ള ദിനോസർ ആയ ഇവ സസ്യഭോജി ആയിരുന്നു. ഇവ വളരെ പതുകെ സഞ്ചരിച്ചിരുന്ന ഇനം ആയിരുന്നു. ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്. 1998-ൽ ഉസ്ബെക്കിസ്ഥാനിൽ നിന്നും ആണ് ഫോസ്സിൽ കിട്ടിയിടുള്ളത്. ബിഷെക്റ്റി എന്ന ശില ക്രമത്തിൽ നിന്നും ആണ് ഫോസ്സിൽ കണ്ടെടുത്തത്. ഇത് വരെ ഒരു ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിടുള്ളു. ഹോലോ ടൈപ്പ് (ZIN PH 1/6).