Bui National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Coordinates | 8°18′N 2°22′W / 8.300°N 2.367°W |
ബൂയി ദേശീയോദ്യാനം ഘാനയിലെ 1971 ൽ ഇത് സ്ഥാപിതമായ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം 1820 ചതുരശ്രകിലോമീറ്ററാണ്.[1] ബ്ലാക്ക് വോൾട്ടയിലെ ഹിപ്പോപൊട്ടാമസ് അംഗസംഖ്യയ്ക്ക് ഈ ഉദ്യാനം ശ്രദ്ധേയമാണ്.
വംശനാശ ഭീഷണി നേരിടുന്ന കറുപ്പും വെളുപ്പും കൊളോബസ് കുരങ്ങുകളും വൈവിധ്യമാർന്ന കൃഷ്ണമൃഗങ്ങളും പക്ഷികളും ഈ ദേശീയോദ്യാനത്തിലുണ്ട്.[2] 2009 മുതൽ നിർമ്മാണത്തിലിരിക്കുന്ന ബുയി ഡാമിലെ ജലസംഭരണിയിൽ ദേശീയോദ്യാനത്തിൻറെ ഒരു ഭാഗം മുങ്ങിപ്പോകുന്നതാണ്. റിസർവോയർ നിറക്കുന്ന പ്രകിയ 2011 ൽ തുടങ്ങിയിരിക്കുന്നു.[3]