Geography | |
---|---|
Location | Northern Canada |
Coordinates | 75°53′N 94°35′W / 75.883°N 94.583°W |
Archipelago | Queen Elizabeth Islands Arctic Archipelago |
Area | 290 കി.m2 (110 ച മൈ) |
Length | 27 km (16.8 mi) |
Width | 22 km (13.7 mi) |
Administration | |
Canada | |
Territory | Nunavut |
Demographics | |
Population | Uninhabited |
ബെയിലി-ഹാമിൽട്ടൺ ദ്വീപ് (Baillie-Hamilton Island) കാനഡയിലെ നുനാവത്തിലെ കനേഡിയൻ ആർക്ടിക് ദ്വീപുകളിലൊന്നാണ്. ഈ ദ്വീപ് ദീർഘചതുരാകൃതിയിലുള്ളതാണ്. 26- തൊട്ട് 12 കി.മീ (85,000- തൊട്ട് 39,000 അടി), ഇതിന്റെ വിസ്തീർണ്ണം 290 കി.m2 (3.1×109 sq ft) ആകുന്നു.
ബെയിലി-ഹാമിൽട്ടൺ ദ്വീപിനു ചുറ്റുമായി അനേകം വലിയ ദ്വീപുകളുണ്ട്. ഡെവോൺ ദ്വീപ് വടക്കും കിഴക്കുമായി കിടക്കുന്നു. വെല്ലിങ്ടൺ ചാനലിനു കുറുകെയാണിവ കിടക്കുന്നത്. തെക്കുഭാഗത്ത് കോണ്വാലിസ് ദ്വീപ് മൗറി ചാനലിനു കുറുകെ കിടക്കുന്നു. പടിഞ്ഞാറ്് ബാഥഴ്സ്റ്റ് ദ്വീപാണ്. ക്വീൻസ് ചാനലിനു കുറുകെയാണിതു സ്ഥിതിചെയ്യുന്നത്.[1]