ബെലോണിയ
Belonia বেলোনিয়া | |
---|---|
City | |
Country | India |
State | Tripura |
District | South Tripura |
• റാങ്ക് | 2 |
ഉയരം | 23 മീ (75 അടി) |
ജനസംഖ്യ (2015) | |
• ആകെ | 21,176 |
Languages | |
• Official | |
സമയമേഖല | UTC+5:30 (IST) |
Telephone code | 03823 |
വാഹന രജിസ്ട്രേഷൻ | TR |
വെബ്സൈറ്റ് | tripura |
ബെലോണിയ ഇന്ത്യൻ സംസ്ഥാനമായ ത്രിപുരയിലെ തെക്കേ ത്രിപുര ജില്ലയിലുൾപ്പെട്ട ഒരു പട്ടണവും മുനിസിപ്പാലിറ്റയുമാണ്. തെക്കേ ത്രിപുരയുടെ ഭരണകേന്ദ്രവും കൂടിയാണീ പട്ടണം. ഈ പട്ടണം സംസ്ഥാന തലസ്ഥാനമായ അഗർത്തലയുമായി നാഷണൽ ഹൈവേ 44 വഴി യോജപ്പിച്ചിരിക്കുന്നു.
ബെലോണിയ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 23°15′N 91°27′E / 23.25°N 91.45°E[1] ആമ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 23 മീറ്ററാണ് (75 അടി).
As of 2011[update](ഇന്ത്യൻ സെൻസസ്),[2] ബെലോണിയ മുനിസിപ്പൽ കൌൺസിൽ പ്രദേശത്തെ ജനസംഖ്യ 19,996 ആണ്. ബെലോണിയ മുനിസിപ്പൽ കൌൺസിലിൻറെ ഇപ്പോഴത്തെ ചെയർപേർസൺ മിസിസ് സുബ്ര മിത്രയാണ്. ആകെ ജനസംഖ്യയിൽ പുരുഷന്മാർ 52 ശതമാനവും സ്ത്രീകൾ 48 ശതമാനവുമാണ്. ബെലോണിയിലെ ജനങ്ങളുടെ സാക്ഷരത 95 ശതമാനമാണ്.
സ്കൂളുകൾ:
കോളജുകൾ :
താത്‌പര്യമുണർത്തുന്ന സ്ഥലങ്ങൾ :