ബെർജായ ടൈംസ് ചത്വരം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | Complete |
തരം | Residentials Hotel |
വാസ്തുശൈലി | Postmodernism |
സ്ഥാനം | 1 Jalan Imbi Kuala Lumpur, Malaysia |
നിർദ്ദേശാങ്കം | 3°08′32″N 101°42′38″E / 3.142182°N 101.710605°E |
നിർമ്മാണം ആരംഭിച്ച ദിവസം | 1997 |
പദ്ധതി അവസാനിച്ച ദിവസം | 2003 |
Height | |
മേൽക്കൂര | 203 മീ (666 അടി) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 101 5 below ground |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | DP Architects |
References | |
[1][2][3][4][5] |
സ്ഥാനം | Imbi, Kuala Lumpur, Malaysia |
---|---|
പ്രവർത്തനം ആരംഭിച്ചത് | October 2003 |
നിർമ്മാതാവ് | Berjaya Group |
ഭരണസമിതി | Berjaya Group |
ഉടമസ്ഥത | Berjaya Group |
വാസ്തുശില്പി | DP Architects |
ആകെ സ്ഥാപനങ്ങളും സേവനങ്ങളും | < 1,000 |
ആകെ വാടകക്കാർ | 3, (Hero Market, Borders Group and Golden Screen Cinemas) |
വിപണന ഭാഗ വിസ്തീർണ്ണം | 700,000 m²[convert: unknown unit] |
ആകെ നിലകൾ | 13 |
ബെർജായ ടൈംസ് ചത്വരം 48 നിലകളുള്ള 203 മീറ്റർ ഉയരമുള്ള മലേഷ്യയിലെ കോലാലമ്പുരിലെ ഹോട്ടലും ഇൻഡോർ അമ്യൂസ്മെന്റ് പാർക്കും വ്യാപാരസമുച്ചയവും ചേർന്ന ഇരട്ടഗോപുരസമുച്ചയമാകുന്നു. 2003 ഒക്ടോബർ മലേഷ്യയുടെ നാലാം പ്രധാനമന്ത്രിയായ ദത്തുക് ശ്രീ ഡോ. മഹാധീർ മുഹമ്മദ് ആണിത് ഉദ്ഘാടനം ചെയ്തത്. [6] ഇത് ലോകത്തിലെ ഒൻപതാമത്തെ ഏറ്റവും വലിയ കെട്ടിടമാണ്. 700,000 m2 (7,500,000 sq ft) വിസ്തീർണ്ണമാണ് ഇതിലുള്ളത്.