ബേബി: സിക്രെറ്റ് ഓഫ് ദി ലോസ്റ്റ് ലെജെണ്ട് | |
---|---|
പ്രമാണം:Baby lost legend.jpg | |
സംവിധാനം | Bill L. Norton |
നിർമ്മാണം | Jonathan T. Taplin Roger Spottiswood |
രചന | Clifford Green Ellen Green |
ആസ്പദമാക്കിയത് | The storybook by David Lee Miller |
അഭിനേതാക്കൾ | William Katt Sean Young Patrick McGoohan Julian Fellowes |
സംഗീതം | Jerry Goldsmith |
ഛായാഗ്രഹണം | John Alcott |
ചിത്രസംയോജനം | David Bretherton Howard Smith |
സ്റ്റുഡിയോ | Touchstone Pictures Silver Screen Partners II |
വിതരണം | Buena Vista Distribution |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
സമയദൈർഘ്യം | 95 minutes |
ആകെ | $14,972,297[1] |
1985 ൽ ഇറങ്ങിയ ഒരു ഫാന്റസി ചലച്ചിത്രം ആണ് ബേബി: സിക്രെറ്റ് ഓഫ് ദി ലോസ്റ്റ് ലെജെണ്ട്. ബിൽ.ൽ നോർടൻ ആണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരികുന്നത് . 1985-ൽ വാൾട്ട് ഡിസ്‌നി നിർമ്മിച്ച ചിത്രമാണ് ഇത് .
പാലിയെന്റോളോജിസ്റ്റുകൾ ആയ അമേരിക്കൻ ദമ്പതികൾ ഒരു ബ്രോണ്ടോസോറസ് കുടുംബത്തെ ആഫ്രിക്കയിൽ കണ്ടെത്തുന്നതും അവയെ സംരക്ഷിക്കുന്നതും ആണ് കഥ സാരം .