ലാൻഡ് പ്ലാനേറിയൻമാരുടെ ഒരു ഉപകുടുംബമാണ് ബൈപാലിന. ലോകമെമ്പാടും ഈ ജീവിവർഗ്ഗങ്ങളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും പ്രധാനമായും മഡഗാസ്കർ, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. [2][3]
ഉപകുടുംബമായ ബിപാലിനെയ്ക്ക് ഒരു അർദ്ധ ചന്ദ്രാകൃതമായ തലയുണ്ട്. "ഹാമർഹെഡ് വിരകൾ" എന്ന പൊതുനാമത്തിൽ ഇവ അറിയപ്പെടാൻ കാരണമിതാണ്. തലയ്ക്ക് കീഴ്ഭാഗത്ത് പെരിഫറൽ സെൻസറി കുഴികളും ഉപരിഭാഗത്ത് ചെറിയ പെരിഫറൽ കണ്ണുകളും ഉണ്ട്. [2][4]
↑Sluys, R.; Kawakatsu, M.; Riutort, M.; Baguñà, J. (2009). "A new higher classification of planarian flatworms (Platyhelminthes, Tricladida)". Journal of Natural History. 43 (29–30): 1763–1777. doi:10.1080/00222930902741669.
↑ 4.04.1Winsor, L.; Johns, P. M.; Barker, G. M. (2004). Terrestrial planarians (Platyhelminthes: Turbellaria: Tricladida: Continenticola) predaceous on terrestrial gastropods. In: Barker, G. (ed.), Natural Enemies of Terrestrial Molluscs, pp. 227-278.