Bodo | |
---|---|
Boro | |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | India |
ഭാഷാ കുടുംബങ്ങൾ | Sino-Tibetan |
Glottolog | boro1284 |
ബോഡോ-കോച്ച് ഭാഷകൾ സൈനോ-തിബെറ്റൻ ഭാഷകളിൽപ്പെട്ട ഒരു ഭാഷയാണ്. കിഴക്കൻ ഇന്ത്യയിൽ സംസാരിക്കപ്പെടുന്ന ഈ ഭാഷകൾക്ക് വ്യക്തമായി നിർവ്വചിക്കപ്പെട്ട മൂന്നു ശാഖകളുണ്ട്: ചെറിയ ബോഡോ-ഗാരോ കുടുംബം, കോച്ച് കുടുംബം, സുതിയ കുടുംബം (ദ്യോറീ) എന്നിവയാണവ.
ഇതിനു ബദലായ മറ്റൊരു തരംതിരിവും നിലനിൽക്കുന്നുണ്ട്:[1]
{{cite thesis}}
: Missing or empty |title=
(help)ശൂന്യമായതോ ഇല്ലാത്തതോ ആയ |title=
(സഹായം)