ബോത്രീയോസ്പോണ്ടിലസ്

ബോത്രീയോസ്പോണ്ടിലസ്
B. suffossus vertebrae
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Bothriospondylus

Owen, 1875
Species
  • B. robustus
  • B. suffossus

അന്ത്യ ജുറാസ്സിക്‌ കാലത്ത് മഡഗാസ്കറിൽ ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു ബോത്രീയോസ്പോണ്ടിലസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്.

ശരീര ഘടന

[തിരുത്തുക]

ഇവയുടെ ഏകദേശ നീളം 15 - 20 മീറ്റർ ( 50 - 65 അടി ) ആണ് , ഏകദേശം 15 - 25 ടൺ ഭാരവും ഉണ്ടായിരുന്നു.

പുറത്തേക്ക് ഉള്ള കണ്ണികൾ

[തിരുത്തുക]