ബോറീയലോസോറസ്

Borealosaurus
Temporal range: Late Cretaceous
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
(unranked):
Genus:
Borealosaurus

You et al., 2004
Species
  • Borealosaurus wimani

ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ബോറീയലോസോറസ്. സോറാപോഡ് ഇനത്തിൽ പെട്ട ഇവയുടെ ഫോസ്സിൽ ചൈനയിൽ നിന്നും ആണ് കണ്ടു കിട്ടിയിടുള്ളത് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയ്ക്ക് മംഗോളിയയിൽ ജീവിച്ചിരുന്ന മറ്റൊരു ടൈറ്റനോസോറീൻ ആയ Opisthocoelicaudia മായി സാമ്യം ഉണ്ട് . 2004 ൽ ആണ് ഇവയുടെ വർഗ്ഗികരണം നടന്നത്.

ശാരീരിക ഘടന

[തിരുത്തുക]

നാൽക്കാലിയും സസ്യഭോജിയും ആയിരുന്ന ബോറീയലോസോറസ്സിന് ഏകദേശ ഉയരം 12 മീറ്റർ ആയിരുന്നു , ഭാരം 10 ടൺ ആണ് കണക്കകിയിടുള്ളത്.

അവലംബം

[തിരുത്തുക]
  • H. You, Q. Ji, M. C. Lamanna, J. Li, and Y. Li. (2004). "A titanosaurian sauropod dinosaur with opsithocoelous caudal vertebrae from the early Late Cretaceous of Liaoning province, China". Acta Geologica Sinica 78(4):907-911