ബ്രയാൻ ജെ. ഡ്രൂകർ

ബ്രയാൻ ജെ. ഡ്രൂകർ
ദേശീയതAmerican
കലാലയംUniversity of California, San Diego
അറിയപ്പെടുന്നത്Gleevec
പുരസ്കാരങ്ങൾLasker Clinical Award (2009)
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾHoward Hughes Medical Institute, Oregon Health & Science University

നൊവാർട്ടിസിന്റെ ക്യാൻസർ മരുന്നായ STI571 എന്നറിയപ്പെടുന്ന ഗ്ലിവെക്ക് കണ്ടെത്തിയ സംഘത്തിലെ പ്രധാന ശാസ്ത്രഞ്ജനും ഭിഷഗ്വരനുമാണ് ബ്രയാൻ ജെ. ഡ്രൂകർ(ജനനം :1955). ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയിലെ നൈറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്. 1980കളിലാണ് രക്താർബുദത്തിനുള്ള മരുന്ന് കണ്ടെത്താൻ ഡ്രൂകറിന്റെ പരിശ്രമം ആരംഭിച്ചത്. എട്ടുവർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഡ്രൂകറിന്റെ കണ്ടെത്തൽ ആരോഗ്യമേഖല അംഗീകരിച്ചത്.[1]

നിലപാടുകൾ

[തിരുത്തുക]

നൊവാർട്ടിസ് പേറ്റന്റ് കേസിൽ, പേറ്റന്റ് ആവശ്യപ്പെട്ടുള്ള നൊവാർട്ടിസിന്റെ ഹർജി സുപ്രീംകോടതി തള്ളിയത് ഇദ്ദേഹം സ്വാഗതം ചെയ്തിരുന്നു.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മേയൻബർഗ് കാൻസർ റിസർച്ച് പ്രൈസ്

അവലംബം

[തിരുത്തുക]
  1. "നൊവാർട്ടിസിന്റെ ഹർജി തള്ളിയത് പാവങ്ങൾക്ക് ഗുണം: ഡ്രൂകർ". ദേശാഭിമാനി. 05-Apr-2013. Retrieved 17 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)
  2. Reghu Balakrishnan (April 3, 2013). "The man behind Glivec hails verdict". business-standard. Retrieved 17 ഏപ്രിൽ 2013.