ബ്രഹ്മകമലം | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | S. obvallata
|
Binomial name | |
Saussurea obvallata | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
തെക്കൻ ഹിമാലയത്തിലും വടക്കൻ ബർമയിലും തെക്കുപടിഞ്ഞാറൻ ചൈനയിലും കണ്ടുവരുന്ന ഒരു ചെടിയാണ് ബ്രഹ്മകമലം. (ശാസ്ത്രീയനാമം: Saussurea obvallata). ഔഷധാവശ്യങ്ങൾക്കായി അമിതമായി ചൂഷണം ചെയ്യുന്നതിനാൽ ഭീഷണിയുള്ളതായി കാണുന്നുണ്ട് [2] ഉത്തർഖണ്ഡിന്റെ സംസ്ഥാനപുഷ്പമാണ് ബ്രഹ്മകമലം.[3]