ബ്രാക്കിപോഡോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Brachypodosaurus Chakravarti, 1934
|
Species: | B. gravis Chakravarti, 1934
|
Binomial name | |
Brachypodosaurus gravis |
ബ്രാക്കിപോഡോസോറസ് എന്നാൽ ചെറിയ അല്ലെങ്കിൽ കുറിയ കാലുകൾ ഉള്ള പല്ലി എന്നാണ് അർഥം. ത്യരെഫോര എന്ന വിഭാഗത്തിൽപ്പെടുന്ന ദിനോസറാണിവ. ലളിത ഭാഷയിൽ പറഞ്ഞാൽ കവചം ഉള്ള ദിനോസറുകൾ. അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ജിവിച്ച ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത് ഇന്ത്യയിലുള്ള ലമേറ്റ ഫോർമേഷൻ എന്ന ശിലാക്രമത്തിൽ നിന്നുമാണ് .
ഇവ ഏത് ഇനം ദിനോസർ ആണ് എന്നും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അങ്ക്യ്ലോസൌർ ആണോ അതോ സ്റ്റെഗോസോറസ് ആണോ എന്ന സംശയം ബാക്കിയാണ്.