ബ്രിജ് മോഹൻ ലാൽ മുഞ്ജാൽ

ഇൻഡ്യയിലെ പ്രമുഖ വ്യവസായികളിൽ ഒരാളാണ് ബ്രിജ് മോഹൻ ലാൽ മുഞ്ജാൽ. ഹീറോ ഗ്രൂപ്പിന്റെ ചെയർമാൻ ആണ്.