ബ്രീച്ച് കാൻഡി ആശുപത്രി Breach Candy Hospital | |
---|---|
Trust | |
![]() | |
Geography | |
Location | India |
History | |
Opened | 1950 |
Links | |
Lists | Hospitals in India |
മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യആശുപത്രിയാണ് ബ്രീച്ച് കാൻഡി ആശുപത്രി. ഇന്ത്യയിലെ പ്രശസ്തമായ ആശുപത്രികളിലൊന്നായ ഇത് സൗത്ത് മുംബൈയിലെ ബ്രീച്ച് കാൻഡി പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
1950 ൽ സൗത്ത് മുംബൈയിലെ ബ്രീച്ച് കാൻഡി പ്രദേശത്ത് ഇത് സ്ഥാപിക്കപ്പെട്ടു, ഇത് ഒരു ഇംഗ്ലീഷ് ആർക്കിടെക്റ്റ് ക്ലൗഡ് ബാറ്റ്ലി രൂപകൽപ്പന ചെയ്തതാണ്.