ബ്രൂസെല്ല അഗർ

ബ്രൂസെല്ല എന്ന ജനുസ്സിൽ പെട്ട ബാക്ടീരിയയെ വളർത്താൻ ഉപയോഗിക്കുന്ന അഗർ മാധ്യമമാണ് ബ്രൂസെല്ല അഗർ.[1]

അവലംബം

[തിരുത്തുക]
  1. Mangels JI, Douglas BP (1989). "Comparison of four commercial brucella agar media for growth of anaerobic organisms". J. Clin. Microbiol. 27 (10): 2268–71. PMC 267008. PMID 2584378. {{cite journal}}: Unknown parameter |month= ignored (help)