Medal record | ||
---|---|---|
Men’s Field Hockey | ||
Representing ഓസ്ട്രേലിയ | ||
Olympic Games | ||
2004 Athens | Team | |
2000 Sydney | Team | |
Champions Trophy | ||
1999 Brisbane | Team | |
2005 Chennai | Team | |
2009 Melbourne | Team | |
2003 Amstelveen | Team | |
2007 Kuala Lumpur | Team | |
Commonwealth Games | ||
2002 Manchester | Team | |
2006 Melbourne | Team |
ബ്രെന്റ് ജെയിംസ് ലിവർമോർ OAM (ജനനം1976 ജൂലൈ 5 ന് ന്യൂ സൗത്ത് വെയ്ൽസിലെ ഗ്രാഫ്റ്റോണിൽ ) ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി മിഡ്ഫീൽഡർ ആണ്.1997- ൽ ഓസ്ട്രേലിയൻ ടീമിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2001- ലെ കൂക്കാബുറാസ് കളിക്കാരനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2002, 2005 വർഷങ്ങളിലെ FIH പുരസ്കാരത്തിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു.ഓസ്ട്രേലിയൻ ടീമിൽ 300-ലധികം മത്സരങ്ങളിൽ അദ്ദേഹം കളിച്ചു. 30 ഗോളുകൾ നേടി. ഓസ്ട്രേലിയൻ ഹോക്കി ലീഗിലെ NSW വരതഹ്സ് കളിക്കാരനായി ഇദ്ദേഹം കളിക്കുന്നു.[1]
ബ്രെന്റ് ലിവർമോർ 2004 ഒളിംപിക്സിലെ കൂക്കാബുറാസിനോടൊപ്പം സ്വർണ മെഡൽ നേടി. ബെയ്ജിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ 2008 ഒളിമ്പിക് ടീമിൽ നിന്ന് ഒഴിവാക്കി.[2]
ഇന്ത്യൻ ഹോക്കി ഫെഡറേഷനും നിംബസ് സ്പോർട്സും സംഘടിപ്പിച്ച വേൾഡ് സീരിസ് ഹോക്കിയിൽ ബ്രെന്റ് ലിവർമോർ ചെന്നൈ ആസ്ഥാനമായുള്ള ഹോക്കി ടീമായ ചെന്നൈ ചീറ്റയുടെ ക്യാപ്റ്റൻ ആയിരുന്നു.[3]