അതിവേഗത്തിലുള്ള ഇന്റർനെറ്റ് ആക്സ്സസ് ആണ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആക്സ്സസ്.
Connection | Transmission Speed |
---|---|
DS-1 (Tier 1) | 1.544 Mbit/s |
E-1 | 2.048 Mbit/s |
DS-3 (Tier 3) | 44.736 Mbit/s |
OC-3 | 155.52 Mbit/s |
OC-12 | 622.08 Mbit/s |
OC-48 | 2.488 Gbit/s |
OC-192 | 9.953 Gbit/s |
OC-768 | 39.813 Gbit/s |
OC-1536 | 79.6 Gbit/s |
OC-3072 | 159.2 Gbit/s |
ബ്രോഡ്ബാൻഡ് അറിയപ്പെടുന്നത് ഹൈ സ്പീഡ് ഇന്റർനെറ്റ് എന്നാണ്. കാരണം ഇതിന് ഉയർന്ന നിരക്കിൽ വിവര വിനിമയം നടത്താൻ കഴിയും. പൊതുവായി പറയുകയാണെങ്കിൽ 256 Kbits/sec അതിലധികമോ വിനിമയ നിരക്കുള്ള ഇന്റർനെറ്റ് ആക്സ്സസാണ് ബ്രോഡ്ബാൻഡ്.
ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ, കേബിൾ മോഡം എന്നിവയാണ് ഇന്ന് കൂടുതലയി ഉപയോഗിക്കുന്ന ബ്രോഡ്ബാൻഡ് സാങ്കേതികതകൾ.