1858-ൽ ആദ്യമായി വിവരണം നല്കിയ യൂഫോർബിയേസീ സസ്യകുടുംബത്തിലെ ഒരു ജീനസാണ് ബ്ലാച്ചിയ.[2][3]തെക്കുകിഴക്കൻ ഏഷ്യ, തെക്കൻ ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിൽ ഇത് വ്യാപകമായി കാണപ്പെടുന്നു.[1][4][5];
സ്പീഷീസ്[1]
- Blachia andamanica - Andaman & Nicobar, S China, Assam, Bangladesh, E India, Indochina, Malaysia, Indonesia, Philippines
- Blachia calycina - SW India
- Blachia cotoneaster - Laos
- Blachia jatrophifolia - Hainan, Vietnam
- Blachia longzhouensis - Guangxi
- Blachia pentzii - Guangdong, Hainan, Vietnam
- Blachia poilanei - Vietnam
- Blachia siamensis - S Thailand, Hainan
- Blachia thorelii - Laos
- Blachia umbellata - SW India, Sri Lanka
- formerly included[1]
moved to other genera: Strophioblachia, Trigonostemon
- Blachia glandulosa - Strophioblachia fimbricalyx
- Blachia viridissima - Trigonostemon viridissimus