ബർദോളി
PARISH OF GUJARAT | |
---|---|
city | |
Nickname: BUTTER CITY | |
Country | India |
State | ഗുജറാത്ത് |
District | Surat |
വിസ്തീർണ്ണം | |
• ആകെ | 46 ച.കി.മീ. (18 ച മൈ) |
ഉയരം | 22 മീ (72 അടി) |
ജനസംഖ്യ (2012) | |
• ആകെ | 6,75,963 |
• ജനസാന്ദ്രത | 15,000/ച.കി.മീ. (38,000/ച മൈ) |
Languages | |
• Official | ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 394601/02 |
Telephone code | 02622 |
Vehicle registration | GJ-19 |
Sex ratio | 1000:1000 ♂/♀ |
വെബ്സൈറ്റ് | www |
ഗുജറാത്തിലെ സൂറത് മെട്രോ പ്രദേശത്തിലെ ഒരു മുനിസിപാലറ്റിയാണ് ബർദോളി. 1925-ലെ ക്ഷാമത്തെത്തുടർന്ന് വലഞ്ഞ കർഷകർക്ക്മേൽ ബോംബെ പ്രവിശ്യ ഗവർമെന്റ് നികുതി കൂട്ടുവാനൊരുങ്ങിയപ്പോൾ സർദാർ വല്ലഭായി പട്ടേലിനെ നേതൃത്വത്തിൽ നടത്തിയ ബർദോളി സത്യാഗ്രഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന സമരമാണ്.
ബർദോളി സമരത്തിൻറെ വിജയത്തോടെയാണ് വല്ലഭായ് പട്ടേലിന്റെ പേരിനു മുൻപിൽ “സർദാർ” എന്ന വിശേഷണം ബഹുമാനസൂചകമായി ഉപയോഗിച്ചു തുടങ്ങിയത്. [1]
2001ലെ സെൻസസ് [2]പ്രകാരം ബർദോളിയുടെ ജനസംഖ്യ 51,963 ആണ്. 51% പുരുഷന്മാരും 49% സ്ത്രീകളും ആണ് അവിടെ ഉള്ളത് . ബർദോളിയിലെ ശരാശരി സാക്ഷരതാനിരക്കായ 74% , അഖിലേന്ത്യ സാക്ഷരത നിരക്കായ 59.5ശതമാനത്തേക്കാൾ കൂടുതലാണ് : 54% പുരുഷന്മാരും 46% സ്ത്രീകളും സാക്ഷരരാണ്. ജനസംഖ്യയുടെ 9% 6 വയസ്സിൽ താഴെയുള്ളവർ ആണ് .