ബർമീസ് ഗ്രേപ്സ്

Baccaurea ramiflora
Baccaurea ramiflora
Scientific classification
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
B. ramiflora
Binomial name
Baccaurea ramiflora

ഫിലാന്തെസിയ കുടുംബത്തിലെ ഒരു നിത്യഹരിത വൃക്ഷമാണ് ബർമീശ് ഗ്രേപ്സ്. സ്വാദിഷ്ഠവും മധുരവുമുള്ള കായ്കൾ കുലകളായി ഇതിന്റെ ശാഖകളിൽ നിന്നും തടിയിൽ നിന്നും ഉണ്ടാകുന്നു.