ബർമ്മാ ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
പ്രമാണം:Murray river red.jpg | |
Nearest town or city | Barmah |
നിർദ്ദേശാങ്കം | 35°52′00″S 145°07′05″E / 35.86667°S 145.11806°E |
സ്ഥാപിതം | 2010 |
വിസ്തീർണ്ണം | 285.21 km2 (110.1 sq mi)[1] |
Managing authorities | Parks Victoria |
Website | ബർമ്മാ ദേശീയോദ്യാനം |
See also | Protected areas of Victoria |
ബർമ്മാ ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയ സംസ്ഥാനത്തെ ഹ്യൂം മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. [2] ബർമ്മാ പട്ടണത്തിനു സമീപത്തെ മുറെ നദിക്കടുത്തായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. മെൽബണിനു വടക്കായി ഏകദേശം 220 കിലോമീറ്റർ അകലെയാണിത്. ഈ ദേശീയോദ്യാനത്തിൽ റിവർ റെഡ് ഗം വനങ്ങളും ചതുപ്പുനിലങ്ങളുമുണ്ട്.