ഹിസ്ബുൾ മുജാഹിദീൻ എന്ന കാശ്മീരി മിലിട്ടൻറ് ഗ്രൂപ്പിന്റെ കമാൻഡറായിരുന്നു ബർഹാൻ മുസാഫർ വണി.[7]കാഷ്മീരിലെഇന്ത്യക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി കാശ്മീരികൾക്കിടയിൽ അദ്ദേഹം ഏറെ ജനപ്രീതി നേടി.[8]കാഷ്മീരിലെ ഒരു നാടൻ നായകനായിരുന്ന മുസാഫർ 22-ാം വയസ്സിൽ 2016 ജൂലൈ 8 ന് ഇന്ത്യൻ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.[9][10]
↑ ["Burhan Wani, Hizbul poster boy, killed in encounter". The Hindu. 9 July 2016. Retrieved 9 July 2016. "Burhan Wani, Hizbul poster boy, killed in encounter". The Hindu. 9 July 2016. Retrieved 9 July 2016.] {{cite web}}: Check |url= value (help); Missing or empty |title= (help); Text "archive-date" ignored (help)
↑ ["Burhan Wani, Hizbul poster boy, killed in encounter". The Hindu. 9 July 2016. Retrieved 9 July 2016. "Burhan Wani, Hizbul poster boy, killed in encounter". The Hindu. 9 July 2016. Retrieved 9 July 2016.] {{cite news}}: Check |url= value (help); Missing or empty |title= (help)