ഭദ്രദീപം | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | ടി. സത്യാദേവി |
രചന | പി.ആർ. ശ്യാമള |
തിരക്കഥ | എം.കൃഷ്ണൻ നായർ |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ അടൂർ ഭാസി വിൻസെന്റ് ശാരദ ടി.ആർ. ഓമന |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | വയലാർ കെ. ജയകുമാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | സത്യ, അരുണാചലം |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 02/03/1973 |
രാജ്യം | ![]() |
ഭാഷ | മലയാളം |
ശ്രീ ശാരദാ സത്യാ കമ്പൈൻസിന്റെ ബാനറിൽ ടി. സത്യാദേവി നിർമിച്ച മലയാളചലച്ചിത്രമാണ് ഭദ്രദീപം. പി.ആർ. ശ്യാമളയുടെ ദുർഗം എന്ന നോവലിന്റെ കഥയ്ക്ക് എം. കൃഷ്ണൻ നായർ തിരക്കഥയെഴുതി അദ്ദേഹംതന്നെ സംവിധാനം നിർവഹിച്ച ഈ ചിത്രം വിമലാ റിലീസ് വിതരണം ചെയ്തു. 1973 മാർച്ച് 02-ന് പ്രദർശനം ആരംഭിച്ചു.[1]
ക്ര. നം. | ഗാനം | ഗാനരചന | ആലാപനം |
---|---|---|---|
1 | കാളിന്ദി തടത്തിലെ രാധ | വയലാർ രാമവർമ്മ | എസ് ജാനകി |
2 | കണ്ണുകൾ കരികൂവളപ്പൂക്കൾ | വയലാർ രാമവർമ്മ | എസ് ജാനകി |
3 | വജ്രകുണ്ഡലം | വയലാർ രാമവർമ്മ | പി ജയചന്ദ്രൻ, ബി വസന്ത |
4 | മന്ദാരമണമുള്ള കാറ്റേ | കെ ജയകുമാർ | കെ ജയകുമാർ |
5 | ദീപാരാധന നട തുറന്നൂ | വയലാർ രാമവർമ്മ | കെ ജെ യേശുദാസ്[2] |