ഭവൈ അഥവാ വേഷ അല്ലെങ്കിൽ സ്വനഗ്(ഗുജറാത്തി:ભવાઇ), പടിഞ്ഞാറൻ ഇന്ത്യ വിശേഷിച്ചു ഗുജറാത്തിലെ ഒരു നാടൻ കലാരൂപമാണ്.
സംസ്ക്രിതതില്ലേ ഭാവാ എന്നാ വാക്കിൽ നിന്നും വരുന്നു. അംബ, എന്ന ദേവിയും ആയിട്ട് ഇതിനു ബന്ധമുണ്ട്. ഭാവ് എന്നാൽ പ്രപഞ്ചം, ആയി എന്നാൽ അമ്മ, അതുകൊണ്ട് ഈ കലാരൂപം പ്രപഞ്ച മാതാവിൻ സമർപ്പിച്ചിരിക്കുന്നു.
പതിനാലാം നൂറ്റാണ്ടിൽ രൂപപെട്ട, ഈ കലാരൂപം അസൈട തക്കരാണ് പ്രചരിപ്പിച്ചത്.[1][2][3][4]