Bahawalnagar بہاولنگر | |
---|---|
Location of Bahawalnagar District (highlighted in red) within Punjab. | |
Country | Pakistan |
Province | Punjab |
Headquarters | Bahawalnagar |
• Members of National Assembly | Syed Muhammad Asghar Shah (NA-188) Alam Dad Lalika (NA-189) Tahir Bashir Cheema (NA-190) Ijaz-ul-Haq (NA-191) |
സമയമേഖല | UTC+5 (PKT) |
No. of Tehsils | 5 |
Tehsils | Bahawalnagar Chishtian Fort Abbas Haroonabad Minchinabad |
പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഭഹാവൽനഗർ. സ്വാതന്ത്ര്യത്തിന് മുമ്പ് ഭഹാവൽപൂർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഇത്.കിഴക്ക് തെക്കായി ഇന്ത്യയുമായി അതിർഥി പങ്കിടുന്ന ജില്ലയാണിത്.
8,878 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തീർണ്ണം.അഞ്ച് താലൂക്കുകളും 118 യൂനിയൻ കൗൺസിൽസും ഇതിലുൾപ്പെടുന്നു.[1]
1998ലെ കണക്കനുസരിച്ച് 1.3 മില്യൺ ജനങ്ങൾ ഇവിടെ സംസാരിക്കുന്ന ഭാഷ പഞ്ചാബി തന്നെയാണ്.പഞ്ചാബി ഭാഷയുടെ വകഭേദമായ മജ്ഹി,മാൽവി ആണ് ഇവിടത്തുകാർ സംസാരിക്കുന്നത്.ഉറുദു ആണ് ദേശീയ ഭാഷയെങ്കിലും വിദ്യാസമ്പന്നരായ പലരും ഇംഗ്ലീഷും സംസാരിക്കുന്നുണ്ട്.