ഭാരത്തീറിയം | |
---|---|
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Family: | †Sudamericidae |
Genus: | †Bharattherium Prasad et al., 2007 |
Species: | †B. bonapartei
|
Binomial name | |
†Bharattherium bonapartei Prasad et al., 2007
| |
Synonyms[2] | |
|
ഭാരത്തീറിയം ഇന്ത്യയിൽ മാസ്ട്രീഷിയൻ (ക്രെറ്റേഷ്യസ് യുഗത്തിന്റെ അവസാനം) സസ്തനിയായിരുന്നു. പാലിയോസീൻ ആകാം ഇതിന്റെ കാലം എന്നും കണക്കാകിവരുന്നു. ഈ ജീനസിൽ ഒരു ഏക സ്പിഷിസെ ഉള്ളു. ഭാരത്തീറിയം ബോണപ്പാർട്ടൈ ആണിത്. സുഡാമെറിസിഡേയിലെ ഗോണ്ട്വാനത്തീറി കുടുംബത്തിൽപ്പെട്ടതാണ്. ഇവ ക്രിട്ടേഷ്യസ് കാലഘട്ടത്തിന്റെ അന്ത്യത്തിൽ മഡഗാസ്കറിലും തെക്കെ അമെരിക്കയിലും ജീവിച്ചിരുന്നതായ ഫോസിൽ തെളിവുകളുണ്ട്. ആദ്യ ഇത്തരത്തിലുള്ള ഒരു സ്പീഷീസിനെ 1989ൽ ഫോസിൽ കണ്ടെത്തിയെങ്കിലും 1997ൽ ആണിതിന്റെ വിവരങ്ങൾ ജേണലുകളിൽ പ്രസിദ്ധീകരിച്ചത്. പക്ഷെ, ഈ മൃഗത്തെ 2007 വരെ പേരിട്ടിരുന്നില്ല. രണ്ടു ടീമുകൾ ഇതിനെ സ്വതന്ത്രമായി പേരിടുകയും അവരിലൊരു വിഭാഗം, ഭാരത്തീറിയം ബൊണാപ്പാർടെയി എന്നും മറ്റെ ടീം ദക്ഷിണ ജെദേരി എന്നും വിളിച്ചു. രണ്ടാമത്തെ പേര് ഇന്ന് ആദ്യത്തേതിനു തുല്യമായി അംഗീകരിച്ചിട്ടുണ്ട്. ഭാരത്തീറിയത്തിന്റെ 8 ഒറ്റയ്ക്കൊറ്റയ്ക്കുള്ള പല്ലുകൾ ലഭിച്ചിരുന്നു. ഒരു ഇൻസിസഋ, 7 മൊളാറിഫോംസ് എന്നിങ്ങനെയാണു ലഭിച്ചത്.
Fossil | Locality | Tooth position | References |
---|---|---|---|
GSI/SR/PAL-G059 | Gokak | Left mf3 | [3] |
GSI/SR/PAL-G070 | Gokak | Right mf4 | [4] |
GSI/SR/PAL-G074 | Gokak | Right mf4 | [5] |
VPL/JU/IM/33 | Kisalpuri | Molariform | [6] |
GSI/SR/PAL-N071 | Naskal | Left mf4 | [7] |
GSI/SR/PAL-N210 | Naskal | Left i1 | [3] |
GSI/SR/PAL-N212 | Naskal | Right mf4 | [3] |
VPL/JU/NKIM/25 | Naskal | Left mf4 | [./Bharattherium#cite_note-FOOTNOTEKrausePrasadvon_KoenigswaldSahni1997505.E2.80.93506von_KoenigswaldGoinPascual1999290.E2.80.93293PrasadVermaSahniKrause200719.E2.80.9320WilsonDas_SarmaAnantharaman2007522.2C_525-17 [14]][8] |
| |||||||||||||||||||||||||||
Relationships among gondwanatheres[9] |