ഭാസ്കർ ദ റാസ്കൽ | |
---|---|
സംവിധാനം | സിദ്ദിഖ് |
നിർമ്മാണം | ആന്റോ ജോസഫ് |
രചന | സിദ്ദിഖ് |
അഭിനേതാക്കൾ | മമ്മൂട്ടി നയൻതാര |
സംഗീതം | ദീപക് ദേവ് |
ഛായാഗ്രഹണം | വിജയ് ഉലകനാഥ് |
ചിത്രസംയോജനം | കെ.ആർ . ഗൗരീശങ്കർ |
സ്റ്റുഡിയോ | ആന്റോ ജോസഫ് ഫിലിം കമ്പനി |
വിതരണം | പോപ് കോൺ എന്റെർട്ടെയിന്മെന്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹6.5 കോടി [1] |
സിദ്ദിഖ് സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭാസ്കർ ദ റാസ്കൽ. മമ്മൂട്ടി, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്[2]. സനൂപ് സന്തോഷ്, ബേബി അനിഘ, ജനാർദ്ദനൻ, ജെ.ഡി. ചക്രവർത്തി, ഇഷ തൽവാർ, തുടങ്ങിയവരും ശ്രദ്ധേയവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. 2015 ലെ വിഷുദിനത്തിൽ തിയറ്ററുകളിൽ എത്തിയ ഭാസ്ക്കർ ദ റാസ്ക്കൽ പ്രദർശനവിജയം നേടി.[3]
ബിസിനസുകാരനായ ഭാസ്കരൻ പിള്ള ഭാര്യ മരിക്കുന്നതുവരെ ഒരു വലിയ വാണിജ്യ സാമ്രാജ്യം കെട്ടിപ്പടുക്കുന്നു. മകന്റെ സമ്മർദ്ദത്തിൽ, ഭാസ്കരൻ ഒരു വിനോദയാത്രയ്ക്ക് പോകുന്നു, അവിടെ ചെറുകിട ബിസിനസ്സ് ഉടമയായ ഹിമയെ കാണുന്നു.
{{cite web}}
: Check date values in: |date=
(help)