ഭർത്താവ് | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | ടി.ഇ. വസുദേവൻ |
തിരക്കഥ | കാനം ഇ.ജെ |
അഭിനേതാക്കൾ | ബഹദൂർ ടി.എസ്. മുത്തയ്യ ടി.കെ. ബാലചന്ദ്രൻ ഷീല കവിയൂർ പൊന്നമ്മ അടൂർ പങ്കജം |
സംഗീതം | വി. ദക്ഷിണാമൂർത്തി എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
റിലീസിങ് തീയതി | 23/11/1964 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭർത്തവ്[1] ജയമാരുതി പ്രൊഡക്ഷനു വെണ്ടീ ടി.ഇ. വാസുദേവനാണ് ഈ ചിത്രം നിർമിച്ചത്. 1964 നവംബർ 23-ന് പ്രദർശനം തുടങ്ങിയ ഈ ചിത്രം, ശ്യാമള, നെപ്ട്യൂൺ എന്നീ സ്റ്റുഡിയോകളിലാണ് ചിത്രീകരണം പൂർത്തീകരിച്ചത്.