മംഗോളോസോറസ്

Mongolosaurus
Temporal range: Early Cretaceous, 115–108 Ma
Drawing of tooth
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Superfamily:
Family:
uncertain
Genus:
Mongolosaurus

Gilmore, 1933
Species
  • Mongolosaurus haplodon

ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് മംഗോളോസോറസ് . തുടക്ക ക്രിറ്റേഷ്യസ് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത്. സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആണ് ഇവ.[1]

ശരീര ഘടന

[തിരുത്തുക]

സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും, നീളമേറിയ വാലും ഉണ്ടായിരുന്നു. നാലു കാലുകളും ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ.

കുടുംബം

[തിരുത്തുക]

ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ഇവ.[2]

അവലംബം

[തിരുത്തുക]
  1. C.W. Gilmore, 1933, "Two new dinosaurian reptiles from Mongolia with notes on some fragmentary specimens", American Museum Novitates 679: 1-20
  2. P. D. Mannion. 2011. A reassessment of Mongolosaurus haplodon Gilmore, 1933, a titanosaurian sauropod dinosaur from the Early Cretaceous of Inner Mongolia, People’s Republic of China. Journal of Systematic Paleontology 9(3):355-378

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]