മകൾക്ക് | |
---|---|
സംവിധാനം | ജയരാജ് |
നിർമ്മാണം | ജയരാജ് |
രചന | മാടമ്പ് കുഞ്ഞുകുട്ടൻ രാജൻ പൊതുവാൾ |
അഭിനേതാക്കൾ | ശോഭന സുരേഷ് ഗോപി |
സംഗീതം | രമേഷ് നാരായൺ |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
റിലീസിങ് തീയതി | 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജയരാജ് സംവിധാനം നിർവഹിച്ച് 2005പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ് മകൾക്ക് .
അഭിനേതാവ് | കഥാപാത്രം |
---|---|
ശോഭന | |
സുരേഷ് ഗോപി |
ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരുന്നത് രമേഷ് നാരായൺ ആണ്. ഗാനങ്ങൾ ആലപിച്ചത് ഗായത്രി അശോകൻ, അദ്നാൻ സമി എന്നിവരാണ്
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |