മഗ്നോളിയ കൊക്കോ

മഗ്നോളിയ കൊക്കോ
At the Hong Kong Zoological and Botanical Gardens
Botanical illustration
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Magnoliids
Order: Magnoliales
Family: Magnoliaceae
Genus: Magnolia
Species:
M. coco
Binomial name
Magnolia coco
Synonyms[1]
  • Lirianthe coco (Lour.) N.H.Xia & C.Y.Wu
  • Liriodendron coco Lour.
  • Liriopsis pumila Spach ex Baill.
  • Talauma coco (Lour.) Merr.

മഗ്നോലിയേസി കുടുംബത്തിലെ ഒരു പൂച്ചെടിയാണ് മഗ്നോളിയ കൊക്കോ. തെക്കൻ ചൈന, തായ്‌വാൻ, വടക്കൻ വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള പൂന്തോട്ടത്തിൽ വളരുന്ന 7-13 അടി (2-4 മീറ്റർ) ഉയരമുള്ള ഈ ചെറിയ വൃക്ഷം, [1]ഹാർഡിനെസ് സോൺ 9 ൽ വളരുന്നതാണ്. കൂടാതെ ഈ ചെറിയ വൃക്ഷംവീട്ടിനരികിലും വളർത്താം. ചില സ്രോതസ്സുകളിൽ ഇതിനെ തെറ്റായി Magnolia pumila എന്ന് വിളിക്കുന്നു.[2]

  1. 1.0 1.1 "Magnolia coco (Lour.) DC". Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. Archived from the original on 6 September 2021. Retrieved 6 September 2021.
  2. Leeth, Frederick (10 August 2021). "Magnolia Coco ( Coconut Magnolia )". backyardgardener.com. Backyard Gardener. Archived from the original on 6 September 2021. Retrieved 6 September 2021.