മഞ്ഞര | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. grandiflora
|
Binomial name | |
Mitrephora grandiflora |
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് മഞ്ഞര. (ശാസ്ത്രീയനാമം: Mitrephora grandiflora). 600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] വളരെ കുറച്ചുമാത്രം അറിവു ലഭിച്ചിട്ടുള്ള ഈ ചെടി വംശനാശഭീഷണി നേരിടുന്ന ഒരു സസ്യമാണ്.[2]