മഞ്ഞുപോലൊരു പെൺകുട്ടി | |
---|---|
![]() | |
സംവിധാനം | കമൽ |
തിരക്കഥ | കലവൂർ രവികുമാർ |
അഭിനേതാക്കൾ | അമൃത പ്രകാശ് ജയകൃഷ്ണൻ ലാലു അലക്സ് സുരേഷ് കൃഷ്ണ |
ഛായാഗ്രഹണം | പി.സുകുമാർ |
ചിത്രസംയോജനം | കെ.രാജഗോപാൽ |
റിലീസിങ് തീയതി | 2004 |
രാജ്യം | ![]() |
ഭാഷ | മലയാളം |
2004ൽ പുറത്തിറങ്ങിയ ഒരു മലയാള ചലചിത്രമാണ് മഞ്ഞുപോലൊരു പെൺകുട്ടി. കമലാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമൃത പ്രകാശ്, ജയകൃഷ്ണൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ, ഭാനുപ്രിയ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് 2004-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന അവാർഡ് ലാലു അലക്സിന് ലഭിച്ചു.