Manikarnika: The Queen of Jhansi | |
---|---|
സംവിധാനം | Krish |
നിർമ്മാണം | Zee Studios Kamal Jain Nishant Pitti |
രചന | K. V. Vijayendra Prasad (Story) Prasoon Joshi (Songs) |
അഭിനേതാക്കൾ | Kangana Ranaut Ankita Lokhande Sonu Sood Vaibhav Tatwawaadi |
സംഗീതം | Shankar–Ehsaan–Loy |
ഛായാഗ്രഹണം | Gnana Shekar V.S. |
ചിത്രസംയോജനം | Suraj Jagtap Rama Krishna Arram |
സ്റ്റുഡിയോ | Kairos Kontent Studios & EaseMyTrip |
വിതരണം | Zee Studios |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു ഇന്ത്യൻ ഇതിഹാസ ചലച്ചിത്രമാണ് മണികർണ്ണിക: ദ ക്വീൻ ഓഫ് ഝാൻസി. കൃഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സീ സ്റ്റുഡിയോ കമൽ ജയിൻ, നിഷാന്ത് പിറ്റി എന്നിവരുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. റാണി ലക്ഷ്മി ഭായ് എന്ന കഥാപാത്രത്തെയാണ് കങ്കണ റണാവത് അവതരിപ്പിക്കുന്നത്. പ്രധാന ഫോട്ടോഗ്രാഫി 2017 ലാണ് ആരംഭിച്ചത്.[2]തുടക്കത്തിൽ ഈ ചിത്രം 2018 ജനുവരി 27-ന് റിലീസ് ചെയ്യാനിരുന്നെങ്കിലും പക്ഷേ, മാറ്റിവെച്ചു. 2019 ജനുവരിയിൽ ഇത് റിലീസ് ചെയ്തു. [3]
ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജീവിതവും 1857- ലെ ഇന്ത്യൻ കലാപസമയത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെയുള്ള യുദ്ധവും ആണ് ഈ ചലച്ചിത്രത്തിലെ പ്രമേയം.
ശ്രീറാം കണ്ണൻ അയ്യങ്കാർ, സുജീത് സുഭാഷ് സാവന്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.