മണിമരം | |
---|---|
![]() | |
മണിമരം | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | S swietenioides
|
Binomial name | |
Schrebera swietenioides | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
15-20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും മരമാണ് മണിമരം. (ശാസ്ത്രീയനാമം: Schrebera swietenioides). മലപ്ലാശ്, മുഷ്കരവൃക്ഷം, മക്കമരം എന്നെല്ലാം പേരുകളുണ്ട്. [1] ഇതിന്റെ വേരിനും തടിയ്ക്കും ഇലയ്ക്കും ഔഷധഗുണമുണ്ട്. [2]