മദ്രാസ് ഹൈക്കോടതി | |
---|---|
സ്ഥാപിതം | 1862 |
രാജ്യം | India |
ആസ്ഥാനം | Chennai (Principal Seat) Madurai (circuit bench) |
രൂപീകരണ രീതി | Presidential with confirmation of Chief Justice of India and Governor of respective state. |
അധികാരപ്പെടുത്തിയത് | Constitution of India |
അപ്പീൽ നൽകുന്നത് | Supreme Court of India |
ന്യായാധിപ കാലാവധി | mandatory retirement by age of 62 |
സ്ഥാനങ്ങൾ | 74 |
വെബ്സൈറ്റ് | Madras High Court |
Chief Justice | |
ഇപ്പോൾ | Sanjay Kishan Kaul |
മുതൽ | 26 July 2014 |
ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തിന്റെയും പുതുച്ചേരി എന്ന കേന്ദ്ര ഭരണപ്രദേശത്തിന്റെയും ഹൈക്കോടതിയാണ് മദ്രാസ് ഹൈക്കോടതി - Madras High Court. തമിഴ്‌നാടിന്റെ തലസ്ഥാന നഗരമായ ചെന്നൈയിലാണ് മദ്രാസ് ഹൈക്കോടതി സ്ഥിതിചെയ്യുന്നത്. 1862 ജൂൺ 26ന് വിക്ടോറിയ രാജ്ഞിയുടെ ഉത്തരവ് പ്രകാരം സ്ഥാപിതമായ മൂന്ന് ഹൈക്കോടതികളിൽ ഒന്നാണ് മദ്രാസ് ഹൈക്കോടതി. ബോംബൈ, കൽക്കത്ത എന്നിവയാണ് മറ്റു രണ്ടു ഹൈക്കോടതികൾ. [1][2]